ആലുവയിൽ വേറെ പെൺകുട്ടികൾ ഒന്നുമില്ലെങ്കിൽ മാത്രമേ ഇനി നിന്നെ വിളിക്കു എന്നാണ് ഞാൻ പറഞ്ഞത്, പക്ഷെ!! കൃഷ്ണ ശങ്കറിന്റെ പ്രണയകഥ

0
596

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് കൃഷ്ണ ശങ്കർ. ചെറുതും വലുതുമായ ഒരുപിടി വേഷങ്ങളിലൂടെ കൃഷ്ണ ശങ്കർ കൈയടി നേടിയിട്ടുണ്ട്.നേരം എന്ന സിനിമയിലൂടെ അരങ്ങേറിയ താരം ശ്രദ്ധേയനായത് പ്രേമം എന്ന സിനിമയിലൂടെയാണ്.ചായാഗ്രഹണ സഹായിയായി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് കൃഷ്ണശങ്കർ നടനായി സിനിമയിൽ എത്തുന്നത്.

പ്രണയ വിവാഹമായിരുന്നു കൃഷ്ണ ശങ്കറിന്റെത്. നീനയും കൃഷ്ണ ശങ്കറും ഒരേ സ്കൂളിൽ പഠിച്ചവരാണ്. കൃഷ്ണ ശങ്കറിന്റെ ജൂനിയർ ആയിരുന്നു നീന.ഹൈ സ്കൂളിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ പുറകെ നടന്നെങ്കിലും ആ കുട്ടി തന്നെ മൈൻഡ് ചെയ്തിയില്ല എന്നും അങ്ങനെയാണ് ജൂനിയർ ആയിരുന്ന നീനയെ കാണുന്നതെന്നു കൃഷ്ണശങ്കർ പറയുന്നു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണയകഥ കൃഷ്ണ ശങ്കർ തുറന്നു പറഞ്ഞത്..

നീനയെ ആദ്യം കണ്ടപ്പോൾ കുറച്ചു റാഗിംഗ് നമ്പർ ഒക്കെ ഇറക്കിയെന്നും പറഞ്ഞ ചില സ്ഥിരം തമാശകൾ വർക്ക്‌ ആയി എന്നും കൃഷ്ണശങ്കർ പറയുന്നു. കൃഷ്ണശങ്കറിന്റെ വാക്കുകൾ ഇങ്ങനെ. “​ ​ര​​​ണ്ടു​ ​ദി​​​വ​​​സം​ ​ക​​​ഴി​​​ഞ്ഞ​​​പ്പോ​ൾ​ ​നീ​​​ന​​​യ്ക്ക് ​ചേ​​​ട്ട​​​നെ​ ​ഇ​​​ഷ്‌​​​ട​​​മാ​​​ണെ​​​ന്ന് ​അ​​​വ​​​ളു​​​ടെ​ ​കൂ​​​ട്ടു​​​കാ​​​രി​ ​എ​​​ന്നോ​​​ട് ​പ​​​റ​​​ഞ്ഞു.​ ​അ​​​ടു​​​ത്ത​ ​ദി​​​വ​​​സം​ ​മ​​​റ്റൊ​​​രു​ ​ട്വി​​​സ്റ്റു​​​ണ്ടാ​​​യി.​​​എ​​​ന്നെ​ ​ഗൗ​​​നി​​​ക്കാ​​​തെ​ ​ന​​​ട​​​ന്ന​ ​പെ​ൺ​​​കു​​​ട്ടി​​​ക്കും​ ​എ​​​ന്നോ​​​ട് ​ഇ​​​ഷ്ടം.​ ​സ​​​ന്തോ​​​ഷം​ ​വ​​​രു​​​മ്പോ​ൾ​ ​കൂ​​​ട്ട​​​ത്തോ​​​ടെ​ ​എ​​​ന്നാ​​​ണ​​​ല്ലോ.​ ​എ​​​ന്നാ​ൽ​ ​ആ​​​ദ്യം​ ​ഇ​​​ഷ്ടം​ ​പ​​​റ​​​ഞ്ഞ​ ​പെ​ൺ​​​കു​​​ട്ടി​​​യെ​ ​ത​​​ന്നെ​ ​പ്ര​​​ണ​​​യി​​​ക്കാ​ൻ​ ​ഞാ​ൻ​ ​തീ​രു​​​മാ​​​നി​​​ച്ചു.നീ​​​ന​​​യു​​​മാ​​​യു​​​ള്ള​ ​പ്ര​​​ണ​​​യം​ ​പ​​​ത്താം​ ​ക്ലാ​​​സ് ​ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ​ ​പൊ​​​ടി​​​പൊ​​​ടി​​​ച്ചു.

​പ്ലസ് ടു​​​വി​​​ന് ​ഞാ​ൻ​ ​മ​​​റ്റൊ​​​രു​ ​സ്കൂ​​​ളി​​​ലേ​​​ക്ക് ​മാ​​​റി.​ ​അ​​​വി​​​ടെ​​​യും​ ​അ​​​ല്ല​റ​ ​ചി​​​ല്ല​റ​ ​പ്ര​​​ണ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​ഷ​​​റ​​​ഫു​​​ദ്ദീ​​​നൊ​​​ക്കെ​ ​എ​​​ന്നെ​ ​ബോ​​​യിം​​​ഗ് ​ബോ​​​യിം​​​ഗ് ​എ​​​ന്നാ​​​ണ് ​വി​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്.​ ​പ്ല​​​സ് ​ടു​ ​ക​​​ഴി​​​ഞ്ഞ​ ​ശേ​​​ഷ​​​വും​ ​നീ​​​ന​​​യു​​​ടെ​ ​വി​​​ളി​ ​തു​​​ട​ർ​​​ന്നു.​ ​ഡി​​​ഗ്രി​ ​അ​​​വ​​​സാ​ന​ ​വ​ർ​​​ഷ​​​മാ​​​യ​​​പ്പോ​ൾ​ ​എ​​​ന്തോ​ ​കാ​​​ര്യ​​​ത്തി​​​ന് ​ഞ​​​ങ്ങ​​​ളു​​​ട​​​ക്കി.​ ​ഇ​​​നി​ ​മേ​​​ലാ​ൽ​ ​എ​​​ന്നെ​ ​വി​​​ളി​​​ക്ക​​​രു​​​തെ​​​ന്ന് ​അ​​​വ​ൾ​ ​പ​​​റ​​​ഞ്ഞു​ .​ ​ആ​​​ലു​​​വ​​​യി​ൽ​ ​വേ​​​റെ​ ​പെ​ൺ​​​കു​​​ട്ടി​​​ക​​​ളൊ​​​ന്നും​ ​ഇ​​​ല്ലാ​​​ത്ത​ ​സ​​​മ​​​യ​​​ത്തു​ ​മാ​​​ത്ര​​​മേ​ ​നി​​​ന്നെ​ ​വി​​​ളി​​​ക്കൂ​​​യെ​​​ന്ന് ​ഞാ​​​നും​ ​പ​​​റ​​​ഞ്ഞു.​ ​ഡി​​​ഗ്രി​ ​ക​​​ഴി​​​ഞ്ഞ് ​എ​​​ന്ത് ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തെ​ ​കു​​​റേ​ ​മാ​​​സ​​​ങ്ങ​ൾ​ ​ക​​​ട​​​ന്നു​​​പോ​​​യി.​ ​കൂ​​​ടെ​​​യു​​​ള്ള​​​വ​​​രെ​​​ല്ലാം​ ​പ​ല​ ​ജോ​​​ലി​​​ക​ൾ​​​ക്കാ​​​യി​ ​മ​​​റ്റ് ​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​പോ​​​യി.​ ​ദു​​​ബാ​​​യി​ൽ​ ​ജോ​​​ലി​ ​ശ​​​രി​​​യാ​​​ക്കി​​​യി​​​ട്ട് ​അ​​​ച്ഛ​ൻ​ ​എ​​​ന്നെ​ ​വി​​​ളി​​​ച്ചു.​ ​എ​​​നി​​​ക്ക​​​തി​ൽ​ ​താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു​ .​ ​എ​​​ന്ത് ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തി​​​രു​​​ന്ന​ ​ഒ​​​രു​ ​ദി​​​വ​​​സം​ ​നീ​​​ന​​​യെ​ ​വി​​​ളി​​​ക്കാ​ൻ​ ​തീ​​​രു​​​മാ​​​നി​​​ച്ചു.​ ​ഈ​ ​സ​​​മ​​​യ​​​ത്ത് ​അ​​​വ​​​ളു​​​ണ്ടെ​​​ങ്കി​ൽ​ ​ആ​​​ശ്വാ​​​സ​​​മാ​​​കു​​​മെ​​​ന്ന് ​തോ​​​ന്നി.​ ​അ​​​പ്പോ​ൾ​ ​ത​​​ന്നെ​ ​എ​​​ന്റെ​ ​മൊ​​​ബൈ​​​ലി​​​ലേ​​​ക്ക് ​നീ​​​ന​​​യു​​​ടെ​ ​കോ​ൾ​ ​വ​​​ന്നു.​​​ഞാ​ൻ​ ​അ​​​ങ്ങോ​​​ട്ട് ​വി​​​ളി​​​ക്കാ​ൻ​ ​ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​പ​​​റ​​​ഞ്ഞു.​ ​ആ​​​ലു​​​വ​​​യി​​​ലെ​ ​എ​​​ല്ലാ​ ​പെ​ൺ​​​കു​​​ട്ടി​​​ക​​​ളും​ ​പോ​​​യോ​ ​എ​​​ന്നാ​​​യി​​​രു​​​ന്നു​ ​അ​​​വ​​​ളു​​​ടെ​ ​ചോ​​​ദ്യം.​ ​അ​​​ന്നു​​​മു​​​ത​ൽ​ ​നീ​ന​ ​എ​​​ന്റെ​ ​കൂ​​​ടെ​​​യു​​​ണ്ട്”