മഴയിൽ നനഞ്ഞു കുളിച്ചു അനുശ്രീ!! വീഡിയോ വൈറൽ

0
6040

പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനുശ്രീ. ഒരു ടാലെന്റ് ഹണ്ട് റിയാലിറ്റി ഷോയിലൂടെ ആണ് അനുശ്രീ ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് പിന്നീട് അതേ ഷോയുടെ ജഡ്ജ് ആയിരുന്ന ലാൽ ജോസ് ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയുടെ അനുശ്രീയെ ചലച്ചിത്ര ലോകത്തെത്തിച്ചു. പിന്നീട് മികച്ച വേഷങ്ങളിലൂടെ അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി.

സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ. തന്റെ വിശേഷങ്ങൾ അനുശ്രീ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.ഇപ്പോൾ അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ വൈറലാണ്.സഹോദരനോടൊപ്പം വേനൽ മഴ നനയുന്ന വീഡിയോയാണ് അനുശ്രീ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്.‘ഇന്നലത്തെ മഴയിൽ…വേനൽ മഴയുടെ വരവേൽപിനെ ആഘോഷിക്കണം.. നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം, മഴയിൽ കുട്ടികളാവുക…’ എന്ന ക്യാപ്‌ഷനോടെയാണ് അനുശ്രീ വീഡിയോ പങ്കു വച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ വീഡിയോക്ക് ലഭിക്കുന്നുണ്ട്.

A post shared by Anusree (@anusree_luv)