ആഘോഷമായി ലാലിന്‍റെ മകളുടെ വിവാഹ നിശ്ചയം!!ചിത്രങ്ങള്‍ കാണാം

0
213

ലാലിന്‍റെ മകൾ മോനിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു!!ചിത്രങ്ങള്‍ കാണാം

നടനും സംവിധായകനുമായ ലാലിന്‍റെ മകൾ മോനിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു. അലൻ ആണ് വരൻ. കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങുകളിൽ രാഷ്ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ആസിഫ് അലി, സുരേഷ് കൃഷ്ണ, ആശ ശരത്ത്, സിബി മലയില്‍, ഹരിശ്രീ അശോകന്‍
തുടങ്ങിയവർ പങ്കെടുത്തു. ഭാവനയും ആശ ശരത്തും ശ്രദ്ധകേന്ദ്രങ്ങളായിരുന്നു…..