സൽമാനും കത്രിനക്കുമൊപ്പം ആഘോഷരാവിൽ മമ്മൂട്ടിഐ എസ് എലിന്റെ 2017-18 സീസൺ മത്സരങ്ങൾക്ക് കൊച്ചിയിൽ തുടക്കമായി. എല്ലാ തവണത്തേയും പോലെ അതിഗംഭീരമായ ചടങ്ങുകളോടെ ആണ് ഉൽഘാടനം നടന്നത്. കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയെ ആണ് നേരിടുന്നത്


കത്രിന കൈഫും സൽമാൻ ഖാനും ഇന്നത്തെ ആഘോഷ രാവിനു മാറ്റേകി. ടൈഗർ സിന്ദാ ഹെയ്‌ൻ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണാർത്ഥമാണ് സൽമാനും കത്രീനയും കേരളത്തിലെ ഓപ്പണിങ് മാച്ചിന് എത്തിയത്. ഇവരോടൊപ്പം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരെയും കാണുകയും ഒരുപാട് നേരം അവരോടൊപ്പം സമയം ചിലവിടുകയും ചെയ്തു.ഇവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വച്ചിരുന്നു മമ്മൂട്ടി

Comments are closed.