ശ്രീദേവി ബംഗ്ലാവിലെ ഗ്ലാമറര്‍ ശ്രീദേവി!!! വൈറൽ ഫോട്ടോസ് കാണാം!!!പുരികം പൊക്കിയും, കണ്ണുകൾ അടച്ചും മാണിക്യ മലരായ പൂവിയായി എത്തിയ പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ടീസര്‍ നേരുത്തേ പുറത്തിറങ്ങിയിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്നാണ് ചിത്രത്തിന്റെ പേര്. അതീവ ഗ്ലാമര്‍ ലുക്കിലാണ് പ്രിയ വാരിയര്‍ ചിത്രത്തില്‍ എത്തുന്ന്. 70 കോടി രൂപക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിച്ചത്. 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന മോഹന്‍ലാലിന്റെ പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മലയാളിയായ സീനു സിദ്ധാര്‍ഥ് ആണ്….

Comments are closed.