യൂട്യൂബിൽ ട്രെന്റിങ്ങിൽ മുൻനിരയിൽ തന്നെ തുടരുന്ന ഗോദ ഒഫീഷ്യൽ ട്രൈലർയൂട്യൂബിൽ ട്രെന്റിങ്ങിൽ മുൻനിരയിൽ തന്നെ തുടരുന്ന ഗോദ ഒഫീഷ്യൽ ട്രയ്ലർ 1.5 മില്യൺ വ്യൂസുമായി കരുത്തു തെളിയിച്ചു നിൽക്കുന്നു. ടോവിനോ എന്ന താരോദയം പൂർണമാക്കാൻ തന്നെയായിരിക്കും ഗോദ എത്തുക.

കുഞ്ഞിരാമയണത്തിനു ശേഷം ബേസില്‍ ഒരുക്കുന്ന ചിത്രമാണ് ഗോദ.  ടോവിനോ തോമസ് ,അജു വര്‍ഗീസ്‌ എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. ചിത്രം മെയ്‌ ആദ്യ വാരം തിയേറ്ററില്‍ എത്തും.

Comments are closed.