മോഹൻലാലിനെ കാണാൻ തൂണിൽ വലിഞ്ഞു കയറി ആരാധകൻ – വീഡിയോ വൈറൽമോഹൻലാൽ ഇന്ന് ഇടപ്പള്ളിയിൽ മൈ ജി എന്ന ഇലക്ട്രോണിക്സ് ഷോ റൂമിന്റെ ഉൽഘാടനത്തിനു എത്തിയിരുന്നു. പുതിയ ലൂക്കിൽ ശരീര ഭാരം കുറച ശേഷമുള്ള മോഹൻലാലിൻറെ ആദ്യ പബ്ലിക് ഫങ്ക്ഷൻ കൂടെയായിരുന്നു ഇത്. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയത് ആയിരങ്ങളാണ്

ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച അദ്ദേഹം ഏകദേശം അൻപതോളം ദിവസത്തെ കഠിന ട്രൈനിങ്ങിനു ശേഷമാണ് ശരീര ഭാരം കുറച്ചത്. മോഹൻലാലിനെ കാണാൻ ഇന്ന് ഇടപ്പള്ളിയിൽ എത്തിയവരിൽ ഒരാൾ മോഹൻലാലിനെ കാണാൻ ഇടപ്പള്ളി myG ഷോറൂമിന്‌ എതിരെയുള്ള മെട്രോ തൂണിൽ കയറുന്ന ദൃശ്യങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറാലാണ്.

Comments are closed.