മമ്മൂട്ടിയുടെ മികച്ച പ്രകടനം – യാത്ര റിവ്യൂ വായിക്കാംമമ്മൂട്ടിയുടെ സുവർണ്ണ വര്ഷകമാകുമോ 2019 . ആദ്യ ചിത്രം പേരൻപിലെ അമുതവൻ ഒരുപാഡ് കൈയടികൾ നേടിയപ്പോൾ തെലുങ്ക് ചിത്രവും രണ്ടാമത്തെ റീലീസ് യാത്രയിലെ പ്രകടനവും പ്രതീക്ഷകൾ തെറ്റിച്ചില്ല , മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ബാക്ക് ബോൺ.മഹി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തെലുങ്ക്, മലയാളം വേർഷനുകൾ കേരളത്തിൽ ഇന്ന് റീലീസായി

വൈ എസ് രാജശേഖര റെഡോ എന്ന നേതാവ് നടത്തിയ പദയാത്ര എന്ന ഇവെന്റിനെ ബസ്സ് ചെയ്താണ് ചിത്രം അരങ്ങേറുന്നത്. പൂർണമായും ആ ഇവന്റിൽ നിന്ന് കഥ പറയുമ്പോഴും വൈ എസ് രാജശേഖര റെഡ്ഢി എന്ന നേതാവിനെ പറ്റി ലോകമറിയുന്നതലും കൂടുതൽ കാര്യങ്ങൾ പറയാൻ സംവിധയകാൻ ശ്രമിക്കുന്നുണ്ട്. വൈ എസ് ആർ തന്നെയാണ് ചിത്രത്തിന്റെ സോൾ. അത് ഏത് രീതിയിലായാലും , അത് തന്നെയാണ് ഒരു ഡ്രാ ബാക്കും , കാരണം ഒരു നേതാവിനെ അദ്ദേഹത്തിന്റെ ചിന്താതലങ്ങളെ പറ്റി സിനിമ ഒരുക്കുമ്പോൾ ആ സിനിമ ചിലപ്പോൾ ആ നേതാവിനെ കണ്ടിട്ടുള്ളവർക്കും അറിഞ്ഞിട്ടുള്ളവർക്കും മാത്രം ആയിരിക്കും ആസ്വാദ്യമാകുന്നത്

റിസോഴ്സുകളുടെ അഭാവത്തിൽ റൂളിംഗ് പാർട്ടിക്ക് എതിരെ ഒറ്റക്ക് ഒരു മനുഷ്യൻ ഒരു ഇവന്റ് കൊണ്ട് പോരാടിയെന്നു കാണിക്കുന്ന ചിത്രമാണ് യാത്ര വൈ എസ് ആറിന്റെ ഒരു സൈഡിൽ മാത്രമൂന്നി തന്നെയാണ് കഥ പറയുന്നത്. അങ്ങിങ്ങായി പറഞ്ഞു പൊക്കലുകൾ കൂടുതൽ ഉള്ളത് കല്ലുകടിയാകുന്നുണ്ട് പിന്നെ അതെല്ലാം ക്ഷമികം ഒരു മനുഷ്യന്റെ ജീവിതം ആഘോഷിക്കുന്ന സിനിമയാകുമ്പോൾ ആ ജീവിതത്തെ പറ്റി ബോസ്റ്റിംഗ് ഉണ്ടാകണമല്ലോ . വൈ എസ് ആറിന്റെ ഫേമസ് ആയ ആനകുഡോട്സ് കൊണ്ട് സമ്പുഷ്ടമാണ് സിനിമ

പാദയാത്രയിലൂടെ അദ്ദേഹം മനസിലാക്കിയ ആ നാടിൻറെ അപ്രിയ സത്യങ്ങളും , അദ്ദേഹം അഭിമുഖകരിച്ച ജന ജീവിതങ്ങളുടെയും കളക്ഷൻ ആണി സിനിമ. നരേറ്റിവിറ്റി സ്ലോ പൈസേഡ് ആണ്. ഒരുപാട് ഇമോഷണൽ കോൺടെന്റ് ഉള്ളത് കൊണ്ടായിരിക്കും ഒരുപക്ഷെ അത്.ജഗപതി ബാബുവുന്റെയും സുഹാസിനി മണിരത്നത്തിന്റെയും കാമിയോ റോളുകൾക്ക് വലിയ impact സൃഷ്ടിക്കാൻ കഴിഞ്ഞില്ല സിനിമയിൽ വൈ എസ് ആറിന് അല്ലാതെ വേറെയാർക്കും സ്ക്രീൻ ടൈം ഇല്ല എന്നതാണ് സത്യം


ഒരു പൊളിറ്റിക്കൽ ലെയ്ഡറിന്റെ റൈസ് മുതൽ ആയാൽ രൂപപ്പെട്ടത് എങ്ങനെ എന്ന് ചിന്തിച്ചാൽ ഒരുപക്ഷെ ഒരുപാട് എലവേഷനുകൾ ഉള്ള മോമെന്റുകൾ ഉള്ള സിനിമ ലഭിക്കുമായിരുനെ. പക്ഷെ മഹി രാഘവന് അങ്ങനെ ഒരു പ്ലാനും ഇല്ലായിര്ന്നു. പറയുന്ന കാര്യത്തിലെ സത്യസന്ധത ആദ്യം മുതൽ അവസാനം നില നിർത്താനും അത്തരം സീനുകൾക്ക് വേണ്ടി അനാവശ്യമായ തിരുകലുകൾ ഉണ്ടാകാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടിട്ടുണ്ട്

ചിത്രത്തിന്റെ ഇമോഷണൽ പോയിന്റുകൾ ഒന്നും ഏച്ചു കെട്ടിയതല്ല എന്നത് സന്തോഷം നൽകുന്ന കാര്യം തന്നെയാണ് അങ്ങനെ പറയുമ്പോഴും ആ ഇവന്റ് മാത്രം കൊണ്ട് ഒരു വലിയ നേതാവിന്റെ കരിസ്മ പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞോ എന്നും ചോദ്യമുണ്ട്. കർഷകന്റെ മരണം തൊട്ട് വൈ എസ് ആറിന് ഉണ്ടാകുന്ന മാറ്റവും ഇമോഷണൽ ഡിലമേ ഒക്കെ നന്നായിരുന്നു , അതിനൊരു ജനവിനിറ്റി ഉണ്ടായിരുന്നു

മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ബാക്ക് ബോൺ . അദ്ദേഹം ആ കഥാപാത്രത്തിന് നൽകിയ സബ്‌ടൈലിറ്റി അത് ആ സിനിമക്ക് തന്നെ കൊടുത്ത ചാം വേറെ ലെവലാണ്. അദ്ദേഹമല്ലാതെ വേറെ ആരെയും ആ ക്യാരക്ടറാണ് സങ്കല്പിയ്ക്കാനും കഴിയില്ല അത്രക്ക് എനർജി അദ്ദേഹം കൈയാളി , ഇമോഷണൽ രംഗങ്ങളിൽ ഒക്കെ ടോപ് നോക് തന്നെയായിരുന്നു അദ്ദേഹം .

യാത്ര എന്ന സിനിമക്ക് കുറച്ചു കൂടെ എന്തക്കയോ ആകാമായിരുന്നു എന്നൊരു തോന്നൽ ഉണ്ട്. ബട്ട് ഒരു ഇവന്റ് ബേസ്ഡ് മൂവി എന്നതിൻബോട് നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട് ഇംബിനു പറയാതെ വയ്യ.വൈ എസ് ആറിന്റെ എവല്യൂഷൻ ഒക്കെ കുറച്ചു കൂടെ കാണിച്ചിരുന്നേൽ സിനിമ വേറെ ലെവൽ ആയേനെ

Comments are closed.