പോയ വർഷങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ!!!സിനിമകൾ റീലീസ് ചെയ്ത ശേഷം കളകഷൻ റെക്കോർഡുകളും റിപ്പോർട്ടുകളും സ്ഥിരമായി ഇപ്പോൾ ചർച്ചയാകാറുണ്ട്. പലപ്പോഴും ആരാധകർ തമ്മിൽ ഇതിന്റെ പേരിൽ വാക്കവാദങ്ങളും തർക്കങ്ങളും വരെ ഉണ്ടാകാറുണ്ട്. 1980 മുതൽ 2016 വരെ ഇറങ്ങിയ ചിത്രങ്ങളിൽ അതാതുവർഷങ്ങളിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രങ്ങളും, അഭിനേതാക്കളും, സംവിധായകരും ഇവയൊക്കെയാണ്.

1980 – അങ്ങാടി – ജയൻ,സീമ – ഐ.വി. ശശി

1981 – കോളിളക്കം -ജയൻ,സീമ – പി.എൻ സുന്ദരം

1982 – പടയോട്ടം – പ്രേം നസീർ, ലക്ഷ്മി – ജിജോ പുന്നൂ‌സ്

1983 – എന്റെ മാമാട്ടികുട്ടിയമ്മക്ക് – ഭരത് ഗോപി, മോഹൻലാൽ – ഫാസിൽ

1984 – മൈ ഡിയർ കുട്ടിച്ചാത്തൻ – മാസ്റ്റർ അരവിന്ദ്, ദലിപ് താഹിൽ – ജിജോ പുന്നൂ‌സ്

1985 – നിറക്കൂട്ട് – മമ്മൂട്ടി, സുമലത – ജോഷി

1986 – ആവനാഴി – മമ്മൂട്ടി, സീമ -ഐ.വി ശശി

1987 – ഇരുപതാം നൂറ്റാണ്ട്‌ – മോഹൻലാൽ, അംബിക – കെ.മധു

1988 – ചിത്രം – മോഹൻലാൽ, രഞ്ജിനി – പ്രിയദർശൻ

1989 – റാംജിറാവു സ്പീക്കിംഗ് – മുകേഷ്, സായ്കുമാർ – സിദ്ദിഖ്‌-ലാൽ

1990 – ഹിസ്സ് ഹൈനസ് അബ്ദുള്ള – മോഹൻലാൽ, ഗൗദമി – സിബി മലയിൽ

1991 – കിലുക്കം – മോഹൻലാൽ, രേവതി – പ്രിയദർശൻ

1992 – വിയറ്റ്‌നാം കോളനി – മോഹൻലാൽ, പ്രിയങ്ക – സിദ്ദിഖ്‌-ലാൽ

1993 – മണിച്ചിത്രത്താഴ് – മോഹൻലാൽ, ശോഭന – ഫാസിൽ

1994 – തേന്മാവിൻ കൊമ്പത്ത് – മോഹൻലാൽ, ശോഭന – പ്രിയദർശൻ

1995 – സ്പടികം – മോഹൻലാൽ, ഉർവശി -ഭദ്രൻ

1996 – ഹിറ്റ്ലർ – മമ്മൂട്ടി, ശോഭന – സിദ്ദിഖ്

1997 – ആറാം തമ്പുരാൻ – മോഹൻലാൽ, മഞ്ജു വാര്യർ – ഷാജി കൈലാസ്

1998 – ഹരികൃഷ്ണൻസ് – മമ്മൂട്ടി, മോഹൻലാൽ, ജൂഹി ചൗള – ഫാസിൽ

1999 – ഫ്രണ്ട്സ് – മുകേഷ്, ജയറാം , ശ്രീനിവാസൻ – സിദ്ദിഖ്

2000 – നരസിംഹം – മോഹൻലാൽ, ഐശ്വര്യ – ഷാജി കൈലാസ്

2001 – തെങ്കാശിപട്ടണം – സുരേഷ്ഗോപി, ലാൽ – റാഫി മെക്കാർട്ടിൻ

2002 – മീശമാധവൻ – ദിലീപ്, കാവ്യാ മാധവൻ- ലാൽ ജോസ്

2003 – ബാലേട്ടൻ – മോഹൻലാൽ, നെടുമുടി വേണു – വി.എം. വിനു

2004 – സേതുരാമയ്യർ സി.ബി.ഐ – മമ്മൂട്ടി, മുകേഷ് – കെ. മധു

2005 – രാജമാണിക്യം – മമ്മൂട്ടി – അൻവർ റഷീദ്

2006 – ക്ലാസ്സ്മേറ്റ്‌സ് – പൃഥ്വിരാജ്, ഇന്ദ്രജിത്ത് -ലാൽ ജോസ്

2007 – മായാവി – മമ്മൂട്ടി,ഗോപിക – ഷാഫി

2008 – ട്വന്റി ട്വന്റി – മോഹൻലാൽ , മമ്മൂട്ടി – ജോഷി

2009 – പഴശ്ശിരാജ – മമ്മൂട്ടി, കനിഹ – ഹരിഹരൻ

2010 – പോക്കിരിരാജ – മമ്മൂട്ടി, പൃഥ്വിരാജ് -വൈശാഖ്

2011 – ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് – മോഹൻലാൽ, ദിലീപ് – ജോഷി

2012 – മായാമോഹിനി, ദിലീപ്, ബിജു മേനോൻ – ജോസ് തോമസ്

2013 – ദ്രിശ്യം- മോഹൻലാൽ, മീന -ജീത്തു ജോസഫ്

2014 – ബാംഗ്ലൂർ ഡേയ്‌സ് -ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻപോളി – അഞ്ജലി മേനോൻ

2015 – എന്ന് നിന്റെ മൊയ്തീൻ – പൃഥ്വിരാജ്, പാർവതി മേനോൻ – ആർ.എസ് വിമൽ

2016 – പുലിമുരുകൻ – മോഹൻലാൽ, – വൈശാഖ്

Comments are closed.