നീ മധു പകരൂ – വൈറലായി മോഹൻലാലിൻറെ പാട്ട്നീ മധു പകരൂ. ഈ പാട്ട് പാടി സദസിനെ വിസ്മയിപ്പിച്ചത് ഒരു ഗായകനായിരുന്നില്ല. മറിച്ചു ഒരു വലിയ നടനായിരുന്നു. അതെ മോഹൻലാൽ മൂളിയ നീ മധുപകരു എന്ന് തുടങ്ങിയ ഗാനത്തിന്റെ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്റ്റേജ് ഷോകളിലും സിനിമകളിലും പാടി കേട്ടിട്ടുള്ള ആ ശബ്ദത്തിൽ നിന്ന് ഒരു മനോഹര ഗാനം കേൾക്കാം

പ്രേംനസിറും ഷീലയും വേഷമിട്ട മഞ്ഞു എന്ന ചിത്രത്തിലെ ഗാനം പാടിയ ലാലേട്ടന് വേണ്ടി ഈണമിട്ടതു പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയാണ്. നീരാളി എന്ന അജോയ് വർമ്മ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഈ പാട്ടു മോഹൻലാൽ പാടിയത്. സ്റ്റീഫന് ദേവസ്സി തന്നെയാണ് ആ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്

Comments are closed.