താരകല്യാണിന്റെ ഫേസ്ബുക് അക്കൗണ്ടിനെ റിമെംബെറിങ് ആക്കി ഫേസ്ബുക് അധികൃതർനടിയും നർത്തകിയുമായ താര കല്യാണിന്റെ ഫേസ്ബുക് അക്കൗണ്ട്‌നെ റിമെംബെറിങ് ആക്കി ഫേസ്ബുക് അധികൃതർ. മരിച്ചവരുടെ അക്കൗണ്ടുകളേ മാത്രമാണ് റിമെംബെറിങ് അക്കൗണ്ട്‌ ആയി മാറ്റാറുള്ളത്. അതും ആരെങ്കിലും വ്യകതയമായ പ്രൂഫ്‌ സഹിതം അപേക്ഷിച്ചാൽ അപേക്ഷിച്ചാൽ മാത്രമേ അങ്ങനെ ഉണ്ടാകുകയുള്ളൂ. ജീവനോടെയുള്ള താര കല്യാണനിന്റെ അക്കൗണ്ടിൽ എന്ത് കൊണ്ട് റിമെംബെറിങ് ടാഗ് കൊടുത്തു എന്ന് അന്ധാളിച്ചിരിക്കുകയാണ് ഫേസ്ബുക് ലോകം

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താര കല്യാണിന്റെ ഭർത്താവും നടനുമായ രാജാ റാം അന്തരിച്ചത്. രാജാ റാമിന്റെ അക്കൗണ്ടിന് ഇതുവരെ റിമെംബെറിങ് ടാഗ് വന്നിട്ടുമില്ല

Comments are closed.