കെ ജി എഫിൽ റോക്കിയുടെ അമ്മയായി വേഷമിട്ട അർച്ചന ജോയ്‌സിന്റെ ചിത്രങ്ങൾ കാണാംഇരുനൂറ്റി അമ്പതു കോടിയിൽ പരം രൂപ കളക്ഷൻ നാളിതുവരെ നേടി കുതിക്കുകയാണ് കെ ജി എഫ് എന്ന ചിത്രം. കന്നഡ സിനിമയിലെ എല്ലാ റെക്കോർഡും തകർത്ത ചിത്രം ഇപ്പോഴും പല സംസ്ഥാനങ്ങളിലും മെയിൻ സെന്ററുകളിൽ തുടരുന്നുണ്ട്. യാഷ് നായകനായ ചിത്രം ഇപ്പോൾ ഡി വി ഡി റീലീസ് കൂടെ കഴിഞ്ഞപ്പോൾ കുറച്ചു കൂടെ പേരിലേക്ക് എത്തിച്ചേർത്തിന്നിട്ടുണ്ട്. ചിത്രത്തിൽ റോക്കി എന്ന നായകന്റെ ‘അമ്മ വേഷം ചെയ്തത് അർച്ചന ജോയ്‌സ് എന്ന നടിയാണ്. അർച്ചന ബെംഗളൂരു സ്വദേശിയാണ്. അർച്ചനയുടെ ചിത്രങ്ങൾ കാണാം

Comments are closed.