കുഞ്ഞാലി മരക്കാർ ഷൂട്ടിങ് പൂർത്തിയാക്കി – ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം…



കുഞ്ഞാലി മരക്കാർ എന്ന ദൃശ്യ വിസ്മയം അണിയറയിൽ ഒരുങ്ങുകയാണ്. നാൽപതു സിനിമകൾക്ക് മുകളിൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയദർശൻ മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം കേരളത്തിലെ തന്നെ ഏറ്റവും മുതല്മുടക്കുള്ള സിനിമയാണ്. മികച്ച ടെക്നിഷ്യനുകൾ ഒന്നിക്കുന്ന ചിത്രം ചിത്രീകരിക്കുന്നത് രാമോജി റാവു ഫിലിം സിറ്റിയിലാണ്. കോടികൾ മുടക്കി ഒരുക്കിയ സെറ്റിൽ ആണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ തിരുവന്തപുരത്ത് പൂർത്തിയായി..

Comments are closed.