എങ്ങനെ മാമാങ്കം first ലുക്ക് പോസ്റ്റർ വ്യത്യസ്തം ആയി



മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായ മാമാങ്കം അനൗൺസ് ചെയ്യപ്പെട്ട നാളുകളിൽ മുതൽ വാർത്ത തലകെട്ടുകളിൽ ഇടം പിടിക്കുകയാണ്. മമ്മൂട്ടി ചിത്രം താര നിര കൊണ്ടും അണിയറ പ്രവർത്തകരുടെ നിര കൊണ്ടും ഏറെ സമ്പന്നമാണ്. വർഷങ്ങൾ നീണ്ട റിസേർച്ചിലൂടെ രൂപപ്പെട്ട ചിത്രം കേരളത്തിന്റെ പഴയകാല ചരിത്രത്തിലെ ഏടുകൾ ഒന്നിനെ തിരികെ കൊണ്ട് വരുകയാണ് പ്രേക്ഷകന്റെ മുന്നിൽ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ.മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എങ്ങനെ മറ്റുള്ള ചിത്രങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാകുന്നു എന്ന് അറിയാം

സാധാരണ movie പോസ്റ്റർന് വേണ്ടി studio photoshoot ചെയ്യുമ്പോൾ Pose ചെയിപ്പിച്ചു എടുക്കുക ആണ് പതിവ് എങ്കിൽ മാമാങ്കം ഫോട്ടോഷൂട്ട് ഒരു വിശാലമായ സ്റ്റുഡിയോയിൽ action motions real ആയി ചെയ്തു high speed sync technology use ചെയ്ത് റിയൽ ആയി തന്നെ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മാമാങ്കം മൂവി first ലുക്ക് പോസ്റ്റർ ഫോട്ടോഷൂട്ട് ചെയ്യാൻ ഉപയോഗിച്ചതു Profoto D2 1000 LIGHT, B1X lights and modifiers ആണ്

ഫോട്ടോഷൂട്ടിനു ശേഷം Graphic Composition ചെയ്‌തു ആണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്
ഫോട്ടോഗ്രാഫർ ശ്രീനാഥ്‌ ഉണ്ണികൃഷ്ണൻ , POSTER DESIGN OLDMONKS, Lights and studio support
THREEDOTS FILM STUDIO ആണ്.High Speed Sync technology വെച്ചു Shoot ചെയ്യുന്ന first malayalam movie poster എന്ന പ്രിത്യേകതയും ഉണ്ട് മാമാങ്കം first ലുക്ക് പോസ്റ്ററിന്. ഇതിനും മുൻപും പല മമ്മൂട്ടി ചിത്രങ്ങളുടെ സ്റ്റില്ലുകളിലൂടെ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് ശ്രീനാഥ് ഉണ്ണികൃഷ്ണൻ

Comments are closed.