ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം.. ലൂസിഫറിന്‍റെ അവസാനത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു പ്രിത്വിരാജ്..ലൂസിഫർ ഗംഭീര അഭിപ്രായം നേടി തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കുകയാണ്. ലക്ഷണമൊത്ത ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമ എന്നതിലുപരി മാസ്സ് എലെമെന്റുകൾ മികച്ചു നിന്ന ഒരു സിനിമയെന്നു ലൂസിഫറിനെ വിശേഷിപ്പിക്കാം. മോഹൻലാലിൻറെ ആരാധകർ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ച രീതിയിൽ തന്നെയാണ് ലൂസിഫറിനെയും സ്റ്റീഫൻ നെടുമ്പള്ളിയെയും പ്രിത്വി ഒരുക്കിയത്. അക്ഷരാർഥത്തിൽ പുലിമുരുകന് ശേഷം ഇത് പോലെ സദസുകളെ ഇളക്കി മറിച്ച ഒരു സിനിമയില്ലെന്നു പറയാം. ലൂസിഫറിന്‍റെ അവസാനത്തെ ക്യാരക്ടര്‍ പോസ്റ്റര്‍…

Comments are closed.