ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ട്രൈലെർ പുറത്തിറങ്ങിഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി . നേരത്തെ നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഒരു ഫാമിലി കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്.മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ടിനി ടോം, ബിജു കുട്ടന്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു

Comments are closed.