Pathemari

0
362

1

Almost every Malayali’s are aware of Gulf Life,everyone have a relative in any Gulf Country.Mammootty’s “Pathamari” is about such struggling Malayali in Dubai.Movie released last week with positive reviews.Its period drama directed by National Award winner Salim Ahamed.
Rating : 3.5/5

Celebrities review about ‘Pathemari’

Vineeth Sreenivasan:

പത്തേമാരി കണ്ടു. കണ്ണു നിറഞ്ഞു. മനസ്സും..

Parvathi Nair

Pathemari Its A tribute to Malayalis who leave home to go work in the Middle East to bring a better life to their families, #Mammukka just lived as Pallickal Narayanan. Undoubtedly, it is one of the best performances.. hats off to the director Salim Ahamed and entire cast n crew for this heart touching movie ..

Sithara

പത്തേമാരി-പത്തേമാരി– ‘ഇത്രയേറെ വിങ്ങലുണ്ടാക്കിയ ഒരു സ്ക്രീന്‍ കാഴ്ചയും അടുത്തിടെ കണ്ടിട്ടില്ല ‘- this is only a times removed or a feeble expression of what I really felt or rather experienced…!!ഒരു ദുബായിക്കാരന്‍ ബന്ധുവായി ഇല്ലാത്ത ,ഒരു ഗള്‍ഫ് മിഠായി തിന്നാത്ത , ഫോറിന്‍ സോപ്പ് ഉപയോഗിക്കാത്ത
അധികമൊന്നും സാധാരണ വീടുകള്‍ ഉണ്ടാകില്ല ഇന്നാട്ടില്‍.. From the first shot to the last ( i dont know if it is technically called so – basically കാഴ്ച ) ,everything haunts…A heart full of thanks to every wonderful thought, pen and person behind this wonderful work of art…one among those super talents is a beloved musician Sri. Bijibal Maniyil who does nothing to state that he is here,there and everywhere inside or outside the movie, Bijietta , (claps &whistles) for your unnoticed, unloud , unannounced scores …നെഞ്ചില്‍ കുടുങ്ങിയ കനം പോകുന്നില്ല ,, അത് പോകണമെന്നും ഇല്ല..ഉള്ളിലെ ചെറിയ നന്മയുടെ തെളിവായി അതവിടെ ഉള്ളത് ഒരു ധെെര്യമാണ്… ! നല്ല സിനിമ , നല്ല സംഗീതം അങ്ങനെ അങ്ങനെ എല്ലാ നന്മകളും നീണാള്‍ വാഴട്ടെ !!

Dulquer

Hearing only great things about ‪#‎Pathemari !! Everyone’s rating it 4/5 and 9/10 !! Ecstatic to know the audience always loves good cinema !

G.S Vijayan

സലിം അഹമ്മദിന്റെ പത്തേമാരി കണ്ടു. ചില മുന്‍ വിധികളോടെയാണു കോരിച്ചൊരിയുന്ന മഴയത്ത്‌ തിയേറ്ററില്‍ എത്തിപ്പെട്ടത്‌. ദുബായ്‌ ജീവിതത്തിന്റെ നേര്‍ക്കാഴ്ച.അതുകൊണ്ടുതന്നെ ആദ്യ പകുതിയില്‍ ചെരിയൊരിഴച്ചില്‍ അനുഭവപ്പെട്ടു.ഗള്‍ഫു നാടുകളില്‍ പല തവണ പോയിട്ടുള്ളതു കൊണ്ടും,ആ ഭൂമികയില്‍ പലതരം ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടും പള്ളിക്കല്‍ നാരായണനെ പെട്ടെന്നു തിരിച്ചറിയാനായി.ഗള്‍ഫുനാടുകളിള്‍ പൊന്നുവാരാന്‍ പോകുന്നവര്‍ നിരവധി.വെറും കയ്യൊടെ വരുന്നവരെ ആരു ശ്രദ്‌ ധിക്കാന്‍?ഗള്‍ഫു ജീവിതം പ്രമേയമാക്കിയ ചുരുക്കം സിനിമകള്‍ വിസ്മരിക്കുന്നില്ല. പത്തേമാരിയില്‍ ഗള്‍ഫ്‌ അധിനിവേശത്തിന്റെ അഞ്ചു പതിറ്റാണ്ടിന്റെ കഥ ഹൃദ്യമായി പറയാന്‍ സംവിധായകനു കഴിഞ്ഞു.പള്ളിക്കല്‍ നാരായണനെന്ന പ്രവാസിയെ മമ്മുക്ക അവിസ്മരണീയമാക്കി.പ്രായമായ പ്രവാസി എടുത്തുപറയേണ്ടതാണ്.നാരായണന്റെ ഭാര്യയായി ജുവല്‍മേരി എടുത്തുപറയേണ്ട പ്രകടനമാണ്‌ കാഴ്ചവച്ചത്‌.ഇതുപോലുള്ള ഭാര്യമാരെ നമുക്കു പരിചയമുണ്ടാകും, ദുബയിലുള്ള ഭര്‍ത്താവിനോടു ഫോണില്‍ സംസാരിക്കുന്ന ജുവലിന്റെ മുഖത്തെ പ്രണയം,വിരഹം,ദു:ഖം… എനിക്കിവിടെ ഒറ്റക്കു വയ്യാ..വിരഹത്തിന്റെ മറ്റൊരു മുഖം നമുക്കവിടെ കാണാം. അഭിനന്ദനങ്ങള്‍!!
സിദ്ധിക്കിന്റെ പ്രകടനം നന്നായി.അതുപോലെ മമ്മുക്കായുടെ മൂത്തമകനായി അഭിനയിച്ച നടന്‍(സിദ്ധിക്കിന്റെ മകന്‍ ഷഹീര്‍) മലയാളത്തിനു പ്രതീക്ഷ നല്‍കുന്നു.മറ്റു കഥാപത്രങ്ങള്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ചു.കുടുംബസമേതം കാണാവുന്ന പത്തേമാരിയൊരുക്കിയ സലിമിനും സഹപ്രവര്‍ത്തകര്‍ക്കുമഭിനന്ദനംഗള്‍ .

Soorya Krishnamurthi

The malayalam film ‘pathemaari’,written and directed by salim ahmed, is a very good film which every malayali should see..excellent screenplay,
touching dialogues, and brilliant direction have made this film as one of the milestone films in malayalam…

Shaalin

Just saw pathemari.. No words! Friends please go your nearby theatre and experiance this cinema !! I’m so proud such a cinema happend in malayalam . Salim kka big salute ! Onnum parayanilla.. I’m a fan of your work !

K.S Sethumadhavan

“Saw your film Pathemari. We all enjoyed. Wish you all success. All the artists have performed well. The film has a lot of emotional moments. You have once again shown the goodness in man!. We wish you once again all success”

Sangeeth Sivan

Saw #Pathemari.A film made memorable by @mammukka’s performance. Narayanan bcoms un4gettable.D climax leave u teary eyed. Timely reminders!

Nyla Usha

So glad to hear positive reviews about Pathemari. The team that pulled me to cinema. So very happy and so very proud!!! Congrats!