കോടതി സമക്ഷം ബാലൻ വക്കീൽ – കിടിലന്‍ ട്രൈലര്‍ കാണാം!!!



ബി ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് കോടതി സമക്ഷം ബാലൻ വകീൽ. ചിത്രത്തിന്റെ ട്രൈലെര്‍ റീലീസായിട്ടുണ്ട്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശിയ അവാർഡ് നേടിയ സജീവ് പാഴൂർ ആണ് ചിത്രത്തിന്റെ തിരക്കഥ. ഒരു വിക്കൻ വക്കീലിന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്.

Comments are closed.