അമിത് ചക്കാലക്കൽ നായകനാകുന്ന തേര് ട്രൈലെർ!!

0
157

ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കൽ – എസ് ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ‘തേര്.ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം ആണ് ചിത്രം നിർമ്മിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷത്തിൽ

തിരക്കഥ, സംഭാഷണം: ഡിനിൽ പി.കെ., ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്, “എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി. മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്, സംഗീതം: യാക്സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ് ടി., പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ. തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പ്രതീഷ് ശേഖർ, പി. ശിവപ്രസാദ്‌. ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിട്ടുണ്ട്