ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍! ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍ മടക്കി അയച്ചു!!!ശ്രിയ ശരൺ

0
542

കോവിഡ് രോഗബാധ ലോകം മുഴുവൻ ഭീതീ പടർത്തുകയാണ്. കോവിഡ് രോഗം ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ച ഒരു രാജ്യമാണ് സ്പെയിൻ. സ്പൈനിലാണ് നടി ശ്രീയ ശരണും ഭർത്താവ് ആൻഡ്രിയ കോസ്ചീവും താമസിക്കുന്നത്. കോവിഡ് രോഗ ലക്ഷണം ഉള്ള ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഉള്ള അനുഭവം താരം അടുത്തിടെ പങ്കു വച്ചിരുന്നു.

റഷ്യകാരനായ കോസ്ചീവും ശ്രീയയും സ്പെയിനിൽ ആണ് വിവാഹ ശേഷം താമസിക്കുന്നത്. ഭർത്താവിന് പനിയും ചുമയും തുടങ്ങിയതോടെ ബാഴ്‌സലോണയിലെ ആശുപത്രിയിൽ കാണിച്ചെങ്കിലും വേഗം ആശുപത്രിയിൽ നിന്നു പോകാൻ ആണ് അവർ പറഞ്ഞതെന്ന് ശ്രിയ പറയുന്നു.” ആശുപത്രിയിൽ തുടർന്നാൽ അവിടെ നിന്നു രോഗം പടരാൻ സാധ്യത ഉണ്ടെന്നു ഡോക്ടർ പറഞ്ഞത് കൊണ്ട് വീട്ടിൽ ഐസോലെഷനിൽ കഴിയാൻ ഞങ്ങൾ തീരുമാനിച്ചു\വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടുടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ശ്രിയ പറഞ്ഞതിങ്ങനെ