മകൾ പിറന്നതിനു പിന്നാലെ ബേബി ഷവർ ചിത്രങ്ങൾ പങ്കു വച്ചു സ്നേഹപ്രേക്ഷകർക്ക് പ്രിയങ്കരനായ താരങ്ങളാണ് സ്നേഹയും പ്രസന്നയും. സിനിമകളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള ഇവർ 2012 ൽ വിവാഹിതരായി. വിവാഹത്തിന് ശേഷം സ്നേഹ സിനിമയിൽ നിന്നൊരു ഗ്യാപ്പ് എടുത്തെങ്കിലും പിന്നിട് സിനിമയിലേക്ക് തിരിച്ചു വന്നു. ഇപ്പോഴും ഇരുവരും അഭിനയ രംഗത്ത് സജീവമായി ഉണ്ട്. ജനുവരി 24 ന് ആണ് താരങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്

കുഞ്ഞ് ജനിച്ച കാര്യം സ്നേഹ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. ഇപ്പോള്‍ തന്റെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്നേഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങൾ വൈറലാണ്. മലയാളത്തിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്. സ്നേഹയുടെ ഭർത്താവ് പ്രസന്ന അടുത്തിടെ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ വില്ലൻ വേഷത്തിൽ അഭിനയിച്ചിരുന്നു

View this post on Instagram

Throwback #maternityphotography #makingmemories

A post shared by Sneha Prasanna (@realactress_sneha) on

View this post on Instagram

Its a girl❤❤

A post shared by Sneha Prasanna (@realactress_sneha) on

Comments are closed.