പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ടീസർവിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. ‘വെടി വഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’. വിനയ് ഫോർട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. ശംഭു പുരുഷോത്തമൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം

Director – Shambhu Purushothaman
Producer – Sanju Unnithan
DOP – Jomon Thomas
Editor – Karthik Jogesh
Actors – Vinay Forrt, Srindha, Santhy Balachandran, Arun Kurien etc.
Sound Design – Jayadevan Chakkadath
Production Design – Aji Adoor

Comments are closed.