വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ പങ്കു വച്ചു ബസന്തി !!നിത്യ ദാസ് !!

0
307

പറക്കും തളിക എന്ന ഹിറ്റ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി എത്തിയ നടിയാണ് നിത്യ ദാസ്. ഇന്നും ടി വി പ്രദർശനങ്ങളിലെ റേറ്റിങ്ങുകളിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു ചിത്രമാണ് പറക്കും തളിക. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നിത്യ രണ്ടു കുട്ടികളുടെ അമ്മയാണിപ്പോൾ. പ്രണയ വിവാഹം ആയിരുന്ന നിത്യയുടേത്. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് ആണ് നിത്യയുടെ ഭർത്താവ്. കശ്മീർ സ്വദേശിയാണ് അരവിന്ദ്.

ലോക്ക് ഡൌൺ നിയന്ത്രങ്ങൾ രാജ്യത്തു ഏർപ്പെടുത്തിയതോടെ എല്ലാവരും വീടുകളിലാണ്. ഈ സമയം ക്രിയാത്മകമായി വിനിയോഗിക്കുന്നവർ ഏറെയുണ്ട്. അവരിൽ ഒരാളാണ് നിത്യ ദാസ്. മകള്‍ക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന നടി നിത്യ ദാസിന്റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യോഗ ചെയ്യുന്ന ഫോട്ടോകളാണ് നിത്യ ദാസ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. മകള്‍ നയനയും നിത്യക്കൊപ്പം ഫോട്ടോയിലുണ്ട്.

കോഴിക്കോട്ടെ വീട്ടിലാണ് നിത്യ ഇപ്പോൾ ഉള്ളത്. ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനി ആണ് നയന. മകളുടെ ടിക് ടോക് വിഡിയോകളും നിത്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും സീരിയലുകളിൽ നിത്യ വേഷമിട്ടിരുന്നു

View this post on Instagram

Fat to fit#fruitfullockdown#yoga#fitness#yogainspiration #workout#wellness#healthylifestyle #calicut

A post shared by Nitu (@nityadas_) on Apr 1, 2020 at 6:56am PDT

View this post on Instagram

#yogapose #yoga #yogapractice #yogalife #yogainspiration #yogalove #yogachallenge #yogaeverydamnday #yogaeverywhere #yogaeveryday #yogagirl #yogi #namaste #instayoga #yogateacher #yogini #yogajourney #igyoga #asana #yogaaddict #yogagram #fitness #yogafit #yogadaily #meditation #practiceandalliscoming #yogalover #yogapants #yogafun #calicutarvions

A post shared by Nitu (@nityadas_) on Sep 15, 2019 at 8:50pm PDT