ജനഗണമന ഒഫീഷ്യൽ ആൻതം

0
311

ക്വീൻ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജനഗണമന. ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും പ്രിത്വിരാജും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ജനഗണമന.

ഏപ്രിൽ 28ന് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിലെത്തും. രണ്ടു വർഷത്തിന് ശേഷമാണ് ഒരു പ്രിഥ്വിരാജ് ചിത്രം തിയറ്ററിൽ എത്തുന്നത്.സുദീപ് ഇളമൺ ആണ് ഛായാ​ഗ്രഹണം. ജെയ്ക്ക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്.