imdb ഹൈ റേറ്റഡ് ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ദൃശ്യം രണ്ടാമത് – മലയാളത്തിൽ നിന്ന് ദൃശ്യം മാത്രം ആദ്യ 25 ൽ

0
230

ഇന്ത്യയിലെ ഏറ്റുവും വലിയ ഓൺലൈൻ സിനിമ മാധ്യങ്ങളിൽ ഒന്നായ IMDb
നടത്തിയ ഇന്ത്യയിലെ Highest Rated Movies സർവേയിൽ . മലയാളത്തിന്റെ മോഹൻലാൽ നായകനായ ” ദൃശ്യം ” എന്ന സിനിമക്ക് രണ്ടാം സ്ഥാനം. 1971- ൽ ഇറങ്ങിയ ” ആനന്ദ് ” എന്ന ഹിന്ദി ചിത്രത്തിന് ആണ് ആദ്യ സ്ഥാനം നേടിയത്. ഓൺലൈൻ പോളിങ്ങിലൂടെയാണ് ചിത്രങ്ങളെ തിരഞ്ഞെടുത്തത്.

ആദ്യ ഇരുപത്തി അഞ്ചു സ്ഥാനങ്ങളിൽ ഒരു മലയാള സിനിമ പോലും ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്. മൂന്നാം സ്ഥാനത്നാ ദളപതിയും നാലാം സ്ഥാനത് കമൽ ഹസ്സന്റെ അന്പേ ശിവമാണുള്ളത് അതിനു ശേഷമാണ് ആമിറിന്റെ ദങ്കൽ വരുന്നത്. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി ചിത്രമായിരുന്നു ദൃശ്യം സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആണ്. ഒരു ക്രൈം ത്രില്ലറാറായിരുന്ന ചിത്രം പിന്നീട് തെലുഗ് , തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെട്ടു

25 Highest Rated Indian Movies on IMDb ഏതൊക്കെ ആണെന്ന് നോക്കാം.

1. ആനന്ദ് (1971)

2. ദൃശ്യം ( 2013)

3.നായകൻ ( 1987)

4. അന്പേ ശിവം (2003)

5. ദംഗൽ ( 2016)

6. ഗോൾ മാൾ (1979)

7 . ബ്ലാക്ക്‌ ഫ്രൈഡേ ( 2004)

8 . താരേ സമീൻ പർ (2007)

9 . ജാനേ ഭി ദോ യാരോ. ( 1983)

10 . 3 idoits ( 2009)

11. പാഥേർപാഞ്ചാലീ ( 1955)

12. ചുപ്‌കേ ചുപ്‌കേ ( 1975)

13. ദളപതി ( 1991)

14. ഖോസ്‌ല ക ഗോസ്‌ല ( 2006)

15. A wednesday ( 2008)

16. തനി ഒരുവൻ ( 2015)

17. രംഗ് ദേ ബസന്തി ( 2006)

18. ബഹുബലി 2 ( 2017)

19 . ദൃശ്യം ( ഹിന്ദി ) ( 2015)


20. ഷോലെ (1975)

21. ഹേരാ ഭേരി (2000)

22. തൽവാർ (2015)

23. മുന്ന ഭായ് MBBS (2003)



24.അന്ദാസ് അപ്ന അപ്ന (1994)

25. പാൻ സിംഗ് തോമർ (2012)