പത്താം വളവിലെ ഏലമലകാട്ടിനുള്ളിൽ വീഡിയോ സോങ്

0
4068

മാമാങ്കം എന്ന സിനിമക്ക് ശേഷം എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്താം വളവ്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മെയ്‌ 13 നു തീയേറ്ററുകളിൽ എത്തും. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ അഭിലാഷ് പിള്ളയാണ് തിരകഥാകൃത്ത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നത്.ചിത്രം മെയ്‌ പതിമൂന്നിന് തീയേറ്ററുകളിൽ എത്തും.ഏറെ നാളുകൾക്കു ശേഷം നടൻ അജ്മൽ അമീർ മലയാള സിനിമയിലേക്ക് തിരികെ വരുകയാണ് പത്താം വളവിലുടെ. ചിത്രത്തിലെ പുതിയ ഗാനം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്