ഭാമയുടെ വെഡിങ് റിസപ്ഷൻ ചിത്രങ്ങൾ

0
1766

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ നടിയാണ് ഭാമ. മലയാളത്തിൽ മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് ഭാമ. താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിവരം ഭാമ തന്നെയാണ് പുറത്ത് വിട്ടത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഭാമയുടെ വിവാഹനിശ്ചയം തീർത്തും സ്വകാര്യമായ ചടങ്ങിൽ നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആ ചടങ്ങിൽ ക്ഷണിക്കപ്പെട്ടത്. ഇന്ന് കോട്ടയത്തു വച്ചാണ് വിവാഹം നടന്നത്. ദുബായിൽ ബിസിനസുകാരനായ അരുണാണ് വരൻ.അരുൺ ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്. വീട്ടുകാർ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹമാണിതെന്നു ഭാമ നേരത്തെ പറഞ്ഞിരുന്നു. അരുൺ വളർന്നത് കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്

വിവാഹശേഷം സിനിമ മേഖലയിലെ സുഹൃത്തുക്കൾക്കും മറ്റുമായി വെഡിങ് റിസെപ്ഷനും നടന്നു. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ, സുരേഷ് ഗോപി, അനു സിത്താര, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു. വെഡിങ് റിസപ്ഷൻ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്

View this post on Instagram

PC : @sainu_whiteline . . #bhamaa #bhamaarun #bhama

A post shared by Bhama_RarePics_Updates (@bhama_rarepics_updates) on

View this post on Instagram

PC : @sainu_whiteline . . #bhamaa #bhamaarun #bhama

A post shared by Bhama_RarePics_Updates (@bhama_rarepics_updates) on

View this post on Instagram

PC : @sainu_whiteline #bhamaa #bhamaarun #bhama

A post shared by Bhama_RarePics_Updates (@bhama_rarepics_updates) on

View this post on Instagram

#bhamaa #bhamaarun #bhama #mallu #actress #saranyamohan

A post shared by Bhama_RarePics_Updates (@bhama_rarepics_updates) on