അഹാന അഥവാ ജലകന്യക !! വൈറലാകുന്ന അഹാനയുടെ ചിത്രങ്ങൾ

0
913

നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന കൃഷ്ണകുമാർ. അഞ്ചു വര്ഷങ്ങളായി സിനിമ രംഗത്തുള്ള ഒരാളാണ് അഹാന. രാജീവ്‌ രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ ആണ് അഹാന സിനിമ രംഗത്തേക്ക് വന്നത്. പിന്നിട് ഒരുപാട് അവസരങ്ങൾ ലഭികാതെ പോയെങ്കിലും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലൂക്ക എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രമായി അഹാന തിരിച്ചെത്തി. നിഹാരിക എന്ന കഥാപാത്രം ഒരുപാട് ആരാധകരെ അഹാനയ്ക്ക് നേടിക്കൊടുത്തു. സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി ആണ് അഹാനയുടെ പുതിയ ചിത്രം


സമൂഹ മാധ്യമങ്ങളിൽ സജീവമാണ് അഹാന കൃഷ്ണകുമാർ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം അഹാന പങ്കു വയ്ക്കാറുണ്ട്. അഹാന ഇപ്പോൾ മാലിയിൽ അവധി ആഘോഷിക്കുകയാണ്. മാലിയിൽ അവധി ആഘോഷിക്കവേ ഉള്ള ചിത്രങ്ങൾ അഹാന അടുത്ത ദിവസങ്ങളിലായി പോസ്റ്റ്‌ ചെയ്തിരുന്നു. മനോഹരമായ ജലാശയങ്ങളിൽ നിന്നുള്ള തന്റെ ചിത്രങ്ങളാണ് അഹാന പോസ്റ്റ്‌ ചെയ്തിരുന്നു. ജലകന്യക ആണോ എന്നുള്ള രീതിയിലാണ് ചിത്രത്തിന് താഴെയുള്ള കമെന്റുകൾ

View this post on Instagram

Almost Sunrise

A post shared by Ahaana Krishna (@ahaana_krishna) on

View this post on Instagram

Before Sunrise

A post shared by Ahaana Krishna (@ahaana_krishna) on