50 കോടി കളക്ഷൻ പിന്നിട്ടു ബാഹുബലി കേരളത്തിൽ ഇപ്പോഴും 300 തീയേറ്ററുകളിൽ

0
43

ഇന്ത്യൻ സിനിമയിൽതന്നെ തരംഗം സൃഷ്ടിച്ച് കൊണ്ട് മുന്നേറുകയാണ് ബഹുബലി 2 . ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം വന്ന രണ്ടാം ഭാഗം ഈ ചെറിയ വേളയിൽ 1300 കോടിയിൽ ഏറെ കളക്ഷൻ നേടി ഇന്ത്യൻ സിനിമ ചരിത്ര താളുകളിൽ ഒരുനാഴികല്ലായി മാറി. ശക്തമായ കഥാ തന്തുവിനോടൊപ്പം നൂതന ചലച്ചിത്ര ദൃശ്യ ഭാഷയിൽ അവതരിപ്പിക്കുന്ന ചിത്രംഇന്ത്യൻ സിനിമക്ക്തന്നെ ഒരു പുത്തൻ അനുഭവമാണ് നല്കുന്നത്. വൻ ബഡ്ജറ്റിൽ മാത്രമായി ഒതുങ്ങുന്ന ഒരു ചിത്രമല്ല ബഹുബലി എന്നത്, ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ കഠിന പ്രവർത്തനത്തിന്റെ ഫലത്തിലൂടെ നമുക്ക് വ്യക്തമായതാണ്.

ഏപ്രിൽ 28നാണ് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം പതിപ്പുകൾ റിലീസിംഗിനിറങ്ങിയത്. ചിത്രത്തിന്റെ മലയാളം പതിപ്പ് 50കോടിയിലേറെ കളക്ട ചെയ്തിരിക്കുന്നു. കേരളത്തിൽ 300 തിയേറ്ററുകളിൽ റിലീസ് ചെയ്‌ത മലയാളം പതിപ്പ് അതുല്യ നേട്ടമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ മലയാളം പതിപ്പ് ഡിസ്ട്രിബൂഷൻ ചെയ്‌തിരിക്കുന്നത്‌ ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. ചിത്രം റിലീസ് ചെയുന്നതിന് മുൻപുതന്നെ സാറ്റലൈറ്റ് റൈറ്സ് റെക്കോർഡ്‌ തുകയ്ക്കാണ് മനോരമ ചാനൽ സ്വന്തമാക്കിയത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇതിനോടകം 100കോടിയിലേക്ക് കടക്കുകയാണ്. ബഹുബലി 2വിന്റെ ഹിന്ദി പതിപ്പ് 15 ദിവസം കൊണ്ട് 400കോടിയിലേറെയാണ് ഇന്ത്യൻ സിനിമയിൽതന്നെ തരംഗം സൃഷ്ടിച്ച് കൊണ്ട് മുന്നേറുകയാണ് ബഹുബലി 2 . ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം വന്ന രണ്ടാം ഭാഗം ഈ ചെറിയ വേളയിൽ 1300 കോടിയിൽ ഏറെ കളക്ഷൻ നേടി ഇന്ത്യൻ സിനിമ ചരിത്ര താളുകളിൽ ഒരുനാഴികല്ലായി മാറി. ശക്തമായ കഥാ തന്തുവിനോടൊപ്പം നൂതന ചലച്ചിത്ര ദൃശ്യ ഭാഷയിൽ അവതരിപ്പിക്കുന്ന ചിത്രംഇന്ത്യൻ സിനിമക്ക്തന്നെ ഒരു പുത്തൻ അനുഭവമാണ് നല്കുന്നത്. വൻ ബഡ്ജറ്റിൽ മാത്രമായി ഒതുങ്ങുന്ന ഒരു ചിത്രമല്ല ബഹുബലി എന്നത്, ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ കഠിന പ്രവർത്തനത്തിന്റെ ഫലത്തിലൂടെ നമുക്ക് വ്യക്തമായതാണ്. ഇപ്പോളും കേരളത്തിൽ 300 തീയേറ്ററിനടുപ്പിച്ചു ബാഹുബലി പ്രദർശിപ്പിക്കുന്നുണ്ട്