Imdb എഡിറ്റേഴ്സ് തിരഞ്ഞെടുത്ത 2017 ലെ പത്തു മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ ഗ്രേറ്റ് ഫാദറും

0
367

പ്രേക്ഷകരുടെ റേറ്റിംഗ്, അവലോകനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്റർനാഷണൽ മൂവി ഡാറ്റാബേസ് (ഐഎംഡിബി) ലിസ്റ്റ് ചെയ്ത 2017 ലെ ഇതുവരെ പുറത്തിറങ്ങിയത്തിൽ ഏറ്റവും മികച്ച 10 ഇന്ത്യൻ ചിത്രങ്ങൾ ഇവയൊക്കെയാണ്. imdb എഡിറ്റർസ് വിലയിരുത്തിയ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങൾ ഇവയാണ് ,അതിൽ മലയാളത്തിൽ നിന്ന് മമൂട്ടി ഹനീഫ് അധീനി ടീമിന്റെ ഗ്രേറ്റ് ഫാദറുമുണ്ട്

1. വിക്രം വേദാ (തമിഴ്) – മാധവൻ, വിജയ് സേതുപതി

2. ബാഹുബലി 2: ദി കൺക്ലൂഷൻ(തെലുങ്ക് / തമിഴ്) – പ്രഭാസ്, അനുഷ്ക, റാണ ദഗ്ഗുബട്ടി

3. അർജുൻ റെഡ്ഡി (തെലുങ്ക്) – വിജയ് ദേവരകോണ്ട, ശാലിനി പാണ്ഡെ

4.സീക്രട്ട് സൂപ്പർസ്റ്റാർ (ഹിന്ദി) – സെയ്റ വസീം, അമീർ ഖാൻ

5.ഹിന്ദി മീഡിയം (ഹിന്ദി) – ഇർഫാൻ ഖാൻ

6. ദി ഖാസി അറ്റാക്ക് (തെലുങ്ക്) – റാണാ ദഗ്ഗുബട്ടി

7 ടോയ്ലറ്റ് – ഏക് പ്രേംകഥ (ഹിന്ദി) – അക്ഷയ് കുമാർ, ഭൂമി പടനെക്കർ

8.ജോളി എൽ എൽ ബി 2 (ഹിന്ദി) – അക്ഷയ് കുമാർ, ഹുമ ഖുറേഷി

9. മെർസൽ (തമിഴ്) – വിജയ്, സമന്ത, കാജൽ അഗർവാൾ, നിത്യ മേനോൻ

10.ദി ഗ്രേറ്റ് ഫാദർ (മലയാളം) – മമ്മൂട്ടി, ആര്യ, സ്നേഹ