സണ്ണി ലിയോണും ഭര്‍ത്താവും സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണു!!!!ബോളിവുഡ് താരം സണ്ണി ലിയോണും ഭര്ത്താവ് ഡാനിയേല് വെബറും സഞ്ചരിച്ച വിമാനം തകര്ന്ന് വീണു. മഹാരാഷ്ട്രയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് വിമാനം തകര്ന്ന് വീണത്. സണ്ണി ലിയോണും ഭര്ത്താവും മുംബൈയിലേ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്ന്ന് വീണത്, മോശം കാലാവസ്ഥയാണ് വിമാനത്തെ അപകടത്തില് പെടുത്തിയത് എന്നാണ് നിഗമനം. വിമാനം നിലത്ത് വീണ് ഏതാണ്ട് പൂര്ണ്ണമായി തകര്ന്നെങ്കിലും അത്ഭുതകരമായി താരവും ഭർത്താവും രക്ഷപ്പെട്ടു. അപകടത്തെ പറ്റി സമൂഹമാധ്യമങ്ങൾ അറിയുന്നത് സണ്ണി ലിയോണിന്റെ ട്വീറ്റിലൂടെയാണ്, അപകടത്തില് നിന്നും രക്ഷപ്പെട്ട സണ്ണി ലിയോണ് ട്വിറ്ററിലൂടെ സംഭവത്തെ കുറിച്ച് പ്രതികരിച്ചതു ഇങ്ങനെ…

”ഞങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ദൈവത്തോട് നന്ദി പറയുന്നു. മോശം കാലാവസ്ഥയെ തുടര്ന്ന് ഞങ്ങൾ സഞ്ചരിച്ചിരുന്നു ഞങ്ങളുടെ സ്വകാര്യ വിമാനം ഏതാണ്ട് പൂര്ണ്ണമായും തകര്ന്നു. ദൈവത്തിന് നന്ദി”.

Comments are closed.