വിക്രമിന്റെ മകൻ ധ്രുവിന്റെ തലൈവർ ഡബ്‌സ്മാഷ് വൈറൽതാരപുത്രന്മാര അരങ്ങുവാഴുന്ന തമിഴ് സിനിമയിലേക്ക് ഇനി ആ ലിസ്റ്റിലേക്ക് പുതിയൊരു പേര് കൂടെ ചേർക്കപ്പെട്ടേക്കാം. വേറാരുടേയുമല്ല വിക്രമിന്റെ മകൻ ധ്രുവിന്റേതാകും അത്. സാധാരണ അങ്ങനെ പൊതു ചടങ്ങുകളിലോ സോഷ്യൽ മീഡിയ വൃത്തങ്ങളിലോ ഒന്നും കനത്ത ഒരു പേരും മുഖവുമായിരുന്നു ധ്രുവ്. എന്നാൽ അടുത്തിടെ ധ്രുവിന്റെ ഒരു ഡബ്‌സ്മാഷ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്


വിഡിയോയിൽ ധ്രുവ് തലൈവർ രജനികാന്തിന്റെ പ്രശസ്തമായ ഡയലോഗുകൾ ഡബ്‌സ്മാഷ് ചെയുന്നുണ്ട്. ഫിലിം മേക്കിങ്ങിൽ അമേരിക്കയിൽ ഉപരിപഠനത്തിനു പോകാനിരിക്കുകയാണ് ധ്രുവ്. അടുത്തിടെ ധ്രുവ് സംവിധാനം ചെയ്ത ഒരു ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്ത ഒന്നാണ്

Comments are closed.