മമ്മൂക്കയുടെ ഇഷ്ടനമ്പർ 369 ലേലത്തിൽ സ്വന്തമാക്കി ദുൽഖർതന്റെ വാപ്പച്ചിയെ പോലെ തന്നെ വാഹനങ്ങളോട് ക്രയിസും ആരാധനയും ഉള്ള ദുൽഖർ മമ്മൂട്ടിയെ പോലെ തന്റെ ഇഷ്ടനമ്പർ ലേലത്തിൽ പിടിച്ചെടുത്തിരിക്കുന്നു.തന്റെ പുതുപുത്തൻ കാറായ ഫോക്സ് വാഗണ്‍ പോളോയ്ക്ക് വേണ്ടിയാണ് ദുല്‍ഖര്‍ സിഎല്‍ സീരിസില്‍പ്പെട്ട നമ്പര്‍ ആഗ്രഹിച്ച് ലേലത്തിന് എത്തിയത്. തന്റെ വാപ്പച്ചിയുടെയും ഇഷ്ടനമ്പറായ ‘369’ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് കാക്കനാടുള്ള ആര്‍ടി ഓഫീസിൽ നിന്ന് ദുൽഖർ സ്വന്തമാക്കിയത്.

തിങ്കളാഴ്ച നടന്ന വാശിയേറിയ നമ്പര്‍ലേലത്തിലൂടെയാണ് ദുൽഖർ തന്റെ വാപ്പച്ചിയുടെ ഇഷ്ട നമ്പറിന് ഉടമയായത്. ഒരേ നമ്പറിന് മുന്ന് പേർ രംഗത്തെത്തിയ സാഹര്യത്തിലാണ് ആർ ടി ഓ ഓഫീസർ നമ്പർ ലേലത്തിന് വയ്ക്കാം എന്ന് തീരുമാനം എടുത്തത്. 1000 രൂപയിൽ തുടങ്ങിയ വാശിയേറിയ ലേലം വിളിയിൽ 369 സീരീസ് നമ്പർ 30000 രൂപയ്ക്ക് ദുൽഖർ സൽമാൻ സ്വന്തമാക്കുകയായിരു

Comments are closed.