അൻപേ അൻപിന്- പേരൻപിലെ വീഡിയോ സോങ് കാണാംപേരൻപ് വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയിരുന്നു. റാം എന്ന പ്രതിഭാശാലിയായ സംവിധായകന്റെ മികവിൽ പുറത്തു വന്ന ചിത്രം. പ്രേക്ഷകരുടെ മനസ് കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. ഒരു അവാർഡ് അല്ലെങ്കിൽ ആര്ട്ട് ഹൗസ് സിനിമ എന്ന ലേബൽ ഒരിടത്തും കളക്ഷനിലും മറ്റും പേരന്പിനെ ബാധിച്ചിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മമ്മൂട്ടിയുടെ അഭിനയ മികവിൽ റാമിന്റെ കോൺടെന്റ്സിലും ഉള്ള പ്രേക്ഷകരുടെ വിശ്വാസം തന്നെയാണത്

Comments are closed.