അനുഗ്രഹീതൻ ആന്റണി പൂജ ചിത്രങ്ങൾ കാണാംമിഥുൻ മാനുവൽ തോമസിന്റെ അസിസ്റ്റന്റ് ആയിരുന്ന പ്രിൻസ് ജോയ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. റേറ്റ് കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇമോഷനും ഫാന്റസിയും എല്ലാം ചേരുന്ന ഒരു മനോഹര ചിത്രമാകും അനുഗ്രഹീതൻ ആന്റണി. സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തില്‍ 96 ലൂടെ പ്രിയങ്കരിയായ ഗൗരി കിഷനാണ് നായിക .ചിത്രത്തിന്റെ പൂജ ഇന്ന് തൊടുപുഴയില്‍ നടന്നു. ഫോട്ടോസ് കാണാം..

Comments are closed.