സ്റ്റാറിലെ ആയിരം താര ദീപങ്ങൾ എന്ന ഗാനം

0
403

കോവിഡ് രണ്ടാം തരംഗതിനു ശേഷം അടച്ച തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യം പ്രദർശനത്തിനെതിയ ചിത്രമാണ് സ്റ്റാർ. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമക്ക് ശേഷം ഡോമീൻ ഡി സിൽവ ഒരുക്കിയ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്. ഷീലു അബ്രഹാം, ജോജു ജോർജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അഥിതി താരമായി പ്രിത്വിരാജ് എത്തുന്നു.

ചിത്രം ശ്രദ്ധ നേടുകയാണ്. മലയാള സിനിമ ലോകത്തു അത്രകണ്ട് ചർച്ച ചെയ്യാത്ത ഒരു വിഷയം എന്നതും സ്റ്റാറിന്റ ഒരു പ്ലസ് പോയിന്റ് ആണ്.റോയ് (ജോജു ജോര്‍ജ്ജ്), ആര്‍ദ്ര (ഷീലു എബ്രഹാം) ദമ്പതികളുടെ കുടുംബത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.ചിത്രത്തിലെ ആയിരം താര ദീപങ്ങൾ എന്ന ഗാനം പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ