ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങൾ!!

0
7245

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ശാലിൻ സോയ. ഔട്ട്‌ ഓഫ് സിലബസ് എന്ന ചിത്രത്തിൽ അഭിനയിച്ചാണ് ശാലിൻ സിനിമ ലോകത്തു എത്തുന്നത്. 2006 ൽ ആയിരുന്നു അത്. മുപ്പതോളം സിനിമകളിൽ താരം വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയായിരുന്നു ശാലിൻ അഭിനയിച്ചു അവസാനമായി പുറത്ത് വന്ന ചിത്രം. 2004 ൽ മിഴി തുറക്കുമ്പോൾ എന്ന സീരിയലിൽ അഭിനയിച്ചായിരുന്നു മിനി സ്‌ക്രീനിൽ താരം അഭിനയജീവിതത്തിനു തുടക്കമിട്ടത്.

ക്വട്ടേഷൻ എന്ന സിനിമയിലൂടെ ആണ് ശാലിൻ സോയ സിനിമ ലോകത്തേക്ക് എത്തുന്നത്. വിശുദ്ധൻ, എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ് എന്നീ സിനിമകളിലെ ശാലിന്റെ വേഷം ഏറെ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. അടുത്തിടെ ശരീര ഭാരം കുറച്ചു പുത്തൻ മേക്കോവറിൽ ആരാധകർക്ക് മൂന്നിൽ താരം എത്തിയിരുന്നു

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ താരമാണ് ശാലിൻ. തന്റെ വീഡിയോകളും ഫോട്ടോഷൂട്ടുകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ശാലിൻ ഇപ്പോൾ പങ്കു വച്ച ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്