സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ..ഫോട്ടോസ് കാണാം

0
2845

നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും മിനിസ്ക്രീൻ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനസ് കവർന്ന താരമാണ് സാധിക. അതെ കാരണത്താൽ എന്ന അവാർഡ് നേടിയ ഷോർട്ട് ഫിലിമിന്റെ ഭാഗമായതോടെയാണ് സാധിക കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും സാധിക അരങ്ങേറ്റം കുറിച്ചെങ്കിലും സാധിക ശ്രദ്ധ നേടുന്നത് പട്ടുസാരി എന്ന സീരിയലിലൂടെയാണ്.

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെ ആണ് സാധിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ബോൾഡ് ആയ കഥാപാത്രങ്ങളിലൂടെ ആണ് സാധിക പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങിയത്. സോഷ്യൽ മീഡിയയിലും സജീവമാണ് സാധിക. നിലപാടുകളുടെ പേരിലും ഏറെ ശ്രദ്ധേയയായ ഒരാളാണ് സാധിക വേണുഗോപാൽ. പല കുറി തനിക്ക് ഏതീരെ നടന്ന സൈബർ മീഡിയ ആക്രമണങ്ങൾക്ക് എതിരെ പ്രതികരിച്ചു ധൈര്യപൂർവം രംഗത്ത് വന്ന ഒരാളാണ് സാധിക..

ഇപ്പോൾ സാധികയുടെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗ്ലാമർ ലുക്കിൽ ആണ് സാധിക ആ ഫോട്ടോഷൂട്ടിൽ എത്തുന്നത്. നിമിഷ നേരം കൊണ്ട് ആരാധകർ ആ ചിത്രങ്ങൾ ഏറ്റെടുത്തു.