ജോലി തീരുന്നിടത് സ്വാതന്ത്ര്യം തുടങ്ങുന്നു!!ചിത്രങ്ങൾ പങ്കു വച്ചു സാധിക

0
3240

വെബ് കൺടെന്റുകളിലൂടെ ശ്രദ്ധേയായ താരമാണ് സാധിക വേണുഗോപാൽ. നിരവധി ഷോർട് ഫിലിംമുകളിലൂടെ സാധിക പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും സാധിക സാനിധ്യം അറിയിച്ചിട്ടുണ്ട്. ഓർക്കൂട്ട് ഒരു ഓർമ്മകൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്ത് അരങ്ങേറുന്നത്.

പട്ടു സാരി എന്ന സീരിയലിലുടെ മിനി സ്ക്രീൻ രംഗത്തും സാധിക വേണുഗോപാൽ ശ്രദ്ധ നേടി.സോഷ്യൽ മീഡിയ ലോകത്തെ മിന്നും താരമാണ് സാധിക. ഫോട്ടോഷൂട്ടുകളിലൂടെയും വീഡിയോകളിലൂടെയും സാധിക ഇൻസ്റ്റാഗ്രാം ലോകത്തു ഏറെ പ്രിയങ്കരിയായി മാറിയ ഒരാളാണ്.

സാധിക ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഫോട്ടോ വൈറലായി മാറുകയാണ്.സാധിക ഫോട്ടോക്കൊപ്പം കുറിച്ചതിങ്ങനെ. “ജോലി അവസാനിക്കുന്നുടത് സ്വാതന്ത്ര്യം തുടങ്ങും,വെക്കേഷനുകൾ, ജോലി ഇല്ലാത്ത സമയങ്ങൾ ഒക്കെയാണ് സ്വാതന്ത്ര്യം.ശെരിക്കുള്ള സ്വാതന്ത്ര്യം നെഗറ്റീവ് ആളുകളിൽ നിന്നും മാറി നിൽക്കുന്നതാണ് “

View this post on Instagram

A post shared by Sadhika Venugopal official (@radhika_venugopal_sadhika)

View this post on Instagram

A post shared by Sadhika Venugopal official (@radhika_venugopal_sadhika)