വിവാഹം അറിയിച്ചിരുന്നു, എന്നാൽ സ്വന്തം മകന്റെ വിവാഹത്തിൽ പോലും പങ്കെടുക്കില്ല എന്നാണ് രേഖ പറഞ്ഞത്!!മൃദുലയും യുവയും

0
1493

അടുത്തിടെയാണ് സീരിയൽ താരങ്ങളായ മൃദുല വിജയ്യുടെയും യുവകൃഷ്ണയുടെ വിവാഹം നടന്നത്.വിവാഹവും അനുബന്ധ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അതിനോട് അനുബന്ധിച്ചു വിവാദങ്ങളും തലപൊക്കി.മൃദുലക്ക് യുവയുടെ വിവാഹലോചന കൊണ്ട് വന്ന നടി രേഖ രതീഷിനെ വിവാഹത്തിന് വിളിച്ചില്ല എന്നായിരുന്നു അതിലൊന്ന്.

എന്നാൽ ആ വാർത്തകൾ വ്യാജമാണ്, രേഖയെ വിവാഹത്തിന് തങ്ങൾ ക്ഷണിച്ചിരുന്നു എന്നാണ് യുവയും മൃദുലയും പറയുന്നത്.യുവയുടെ വാക്കുകൾ ഇങ്ങനെ “രേഖചേച്ചിയുമായി ഞങ്ങളെ ചേർത്തുകൊണ്ട് ഒരുപാട് വിവാദങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയിൽ. അതിൽ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്. ഞങ്ങൾ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാൽ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാൻ വരില്ല എന്ന്.

എന്നാൽ ആ വാർത്തകൾ വ്യാജമാണ്, രേഖയെ വിവാഹത്തിന് തങ്ങൾ ക്ഷണിച്ചിരുന്നു എന്നാണ് യുവയും മൃദുലയും പറയുന്നത്.യുവയുടെ വാക്കുകൾ ഇങ്ങനെ “രേഖചേച്ചിയുമായി ഞങ്ങളെ ചേർത്തുകൊണ്ട് ഒരുപാട് വിവാദങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയിൽ. അതിൽ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്. ഞങ്ങൾ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാൽ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാൻ വരില്ല എന്ന്