ഷൂട്ടിങ്ങിനിടെ നായകന്റ തോളിൽ നിന്നും താഴെ വീണു പ്രിയ വാരിയർ

0
674

ഒരൊറ്റ ഗാനരംഗം കൊണ്ട് തന്നെ സെൻസെഷനായി മാറിയ ഒരു താരമാണ് പ്രിയ വാരിയർ.ഒരു ആടാറു ലവ് എന്ന സിനിമയിലൂടെ ആണ് പ്രിയ സിനിമ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒരു പ്രൊമോ സോങിലെ ഒരു രംഗത്തിൽ പ്രിയ എത്തിയതോടെ ആണ് ഓവർ നൈറ്റ് സെൻസേഷനായി പ്രിയ വാരിയർ മാറിയത്. ദേശിയ മാധ്യമങ്ങളുടെ വരെ ശ്രദ്ധ നേടാനായി പ്രിയ വാര്യർക്ക്

എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷക്ക് ഒത്തവണ്ണം പ്രിയക്ക് ഉയരനായില്ല. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായി മാറുകയും ചെയ്തു. പക്ഷെ അതിനോടകം തന്നെ പ്രിയ ഒരു വലിയ സ്റ്റാർ ആയിരുന്നു. നിരവധി പരസ്യ ചിത്രങ്ങളുടെ മോഡലായി പ്രിയ വാരിയർ എത്തി. പ്രിയയുടെ രണ്ടാമത്തെ ചിത്രം ബോളിവുഡിലാണ്. ശ്രീദേവി ബംഗ്ലാവ് എന്നാണ് ചിത്രത്തിന്റെ പേര്