സ്വിമ്മിംഗ് പൂളിൽ ആര്യ !!ചിത്രങ്ങൾ വൈറൽ

0
1713

ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണ് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. കോവിഡ് രോഗ ഭീഷണിയെ തുടർന്ന് പകുതി വച്ചു ഷോ അവസാനിച്ചെങ്കിലും അതുവരെ ആ ഷോ ടി ആർ പി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തു തുടരുകയായിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ആര്യ. ബിഗ് ബോസിൽ ഏറെ സാധ്യത കല്പിക്കപെട്ട ഒരു താരമായിരുന്നു ആര്യ.

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധ നേടിയ താരമാണ് ആര്യ. ദിയ എന്ന് ശെരിക്ക് പേരുള്ള നടിയുടെ സ്ക്രീൻ നെയിം ആണ് ആര്യ. മിനിസ്‌ക്രീനിലൂടെ ആണ് വന്നതെങ്കിലും പിന്നീട് ബിഗ് സ്ക്രീനിലും ആര്യയ്ക്ക് തിളങ്ങാനായി. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ഒരു ആങ്കർ ആയും പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട് ആര്യ

സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ചിത്രങ്ങളും വിഡിയോയുമെല്ലാം ആര്യ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ആര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്. സ്വിമ്മിംഗ് പൂളിൽ സ്വിമ്മിംഗ് സ്യുട്ടിലുള്ള ചിത്രങ്ങളാണ് ആര്യ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്