നന്ദന വർമ്മയുടെ പുത്തൻ ചിത്രങ്ങൾ!!

0
6540

മലയാള സിനിമയിലെ വരുംകാല നായിക എന്ന ടാഗ് ലൈനാണ് നന്ദന വർമ്മക്കുള്ളത്. ഗപ്പി എന്ന സിനിമയിലെ ആമിന എന്ന വേഷത്തിലൂടെയാണ് നന്ദന വർമ്മ ശ്രദ്ധേയായത്. പിന്നീട് മറ്റു പല ചിത്രങ്ങളിലും നായികയായി അഭിനയിച്ചു. വാങ്ക് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

സ്പിരിറ്റ്‌ എന്ന സിനിമയിലൂടെ ആണ് നന്ദന ആദ്യം അഭിനയിക്കുന്നത്. അയാളും ഞാനും തമ്മിൽ, ഗപ്പി, സൺഡേ ഹോളിഡേ, ആകാശമിഠായി, അഞ്ചാം പാതിര തുടങ്ങിയവയാണ് നന്ദനയുടെ പ്രധാന ചിത്രങ്ങൾ.ചെന്നൈ എ.എം ജയിൻ കോളേജിൽ ക്രിമിനോളജിയിൽ ബിരുദം ചെയ്യുകയാണ് നന്ദന ഇപ്പോൾ.

നാടന്‍ വസ്ത്രവും സ്റ്റൈലന്‍ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നന്ദന ബോൾഡ് ആയ നിലപാടുകളുമായും ശ്രദ്ധ നേടാറുണ്ട്. സൈബർ അബ്യുസിന് എതിരെ ശക്തമായ നിലപാട് എടുത്ത ഒരാളാണ് താരം. നന്ദനയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ലോകത്തു ശ്രദ്ധ നേടുകയാണ് ഇപ്പോൾ.