ബിജു മേനോനും ഗുരു സോമസുന്ദരവും നാലാം മുറയുമായി വരുന്നു!!

0
1066

ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നാലാം മുറയുടെ ചിത്രീകരണം പൂർത്തിയായി. മിന്നൽ മുരളിക്കു ശേഷം ഗുരു സോമസുന്ദരം നാലാം മുറയിൽ ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

നിർമ്മാണം -കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് .എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്.രചന – സൂരജ് വി ദേവ്.ഛായാഗ്രഹണം ലോകനാഥൻ – ഗാനങ്ങൾ – കൈലാഷ് മേനോൻ . പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്. മേയ്ക്കപ്പ് – റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ  ജാവേദ് ചെമ്പ്. 

മറ്റ് താരങ്ങൾ – ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ . അലൻസിയർ ലേ , പ്രശാന്ത് അലക്സാണ്ടർ.പൂജ അവധിയ്ക്ക് ചിത്രം റിലീസ് ചെയ്യും.