മഹേഷ്‌ ബാബുവും തൃവിക്രം ശ്രീനിവാസും 11 വർഷത്തിന് ശേഷം ഒന്നിക്കുന്നു

0
148

തെലുങ്ക് സൂപ്പർതാരം മഹേഷ്‌ ബാബുവും സൂപ്പർ ഡയരക്ടർ തൃവിക്രം ശ്രീനിവാസും ഒന്നിക്കുന്നു.ഇത് മൂന്നാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്.ഹരിക ആൻഡ് ഹസിൻ ക്രീയേഷൻസിന്റ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.മഹേഷ്‌ ബാബുവിന്റെ 28 മത് ചിത്രമാണിത്.2022 ൽ ചിത്രം തീയേറ്ററുകളിൽ എത്തും

മഹേഷും ത്രിവിക്രം ശ്രീനിവാസും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്.ആദ്യമായി ഒന്നിച്ച അതടു, രണ്ടാമതായി എത്തിയ ഖലെജ ഇവ രണ്ടും വൻ വിജയങ്ങളായിരുന്നു.സർക്കാർ വരിപെട്ട എന്ന ചിത്രത്തിന്റെ റീലീസിന് തയാറെടുത്തിരിക്കുകയാണ് മഹേഷ്‌ ബാബു ഇപ്പോൾ