ഇത് കിടു!!ബ്രോ ഡാഡി ട്രൈലെർ

0
3061

പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിനു ശേഷം വീണ്ടും പ്രിത്വിരാജ് മോഹൻലാലിനൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ്‌ തുടങ്ങി വലിയൊരു താര നിര ഒന്നിക്കുന്ന ചിത്രത്തിൽ പ്രിഥ്വിരാജും ഒരു മുഖ്യ കഥാപാത്രമായി എത്തുന്നു.

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരിക്കും ബ്രോ ഡാഡി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തിന്റ ട്രൈലെർ പുറത്ത് വന്നിട്ടുണ്ട്.