കുഞ്ചാക്കോ ബോബന്റെ മാസ്കിന് പിന്നിലെ രഹസ്യം എന്ത്?! നിഴൽ ഏപ്രിൽ 9 നു എത്തുന്നു

0
1366

നിഴൽ എന്ന ചിത്രം ഈ ആഴ്ച്ച തീയേറ്ററുകളിൽ എത്തുകയാണ്.കുഞ്ചാക്കോ ബോബനും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് നിഴൽ. സോഷ്യൽ മീഡിയയിൽ വന്ന നിഴലിന്റെ ട്രൈലെർ വൈറലായിരിന്നു.പതിനേഴു ലക്ഷം പേരാണ് ചിത്രത്തിന്റെ ട്രൈലെർ ഇതിനോടൊകം കണ്ടത്.

ചിത്രത്തിലൊരു വ്യത്യസ്ത ഗെറ്റ് അപ്പിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.മാസ്ക് വച്ച ലൂക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്.ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.നിഗൂഢമായ എന്തോ ഒന്ന് പകർന്നു തരുന്ന കഥാപാത്രമാണ് ചാക്കോന്റേത് എന്ന് ലുക്കിൽ നിന്നും മനസിലാക്കാൻ കഴിയും.