നടൻ ജയശങ്കറിനെ കുറിച്ചു പറയുകയാണെങ്കിൽ രണ്ട് കാലങ്ങളെ കുറിച്ചും പറയേണ്ടി വരും. ആമേന്‍ മുൻപും ശേഷവും ആണത്. തിരിച്ചറിയാത്തപ്പെട്ടിരുന്ന അടയാളപ്പെടുത്തിയിട്ടില്ലായിരുന്ന കാലം അതായിരുന്നു ആമേന്‍ മുൻപ്. ആമേനിലെ വിഷക്കോൽ പാപ്പിയിലൂടെ ആണ് ജയ്ശങ്കറിനെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത്. വധു ഡോക്ടറാണ് എന്ന സിനിമയിലാണ് ജയപ്രകാശ് ആദ്യമായി അഭിനയിച്ചത്. ഒരുപാട് കാലം വേഷങ്ങൾക്ക് വേണ്ടി അലഞ്ഞു
തന്റെ നാടായ മാടപ്പള്ളിയിലും ചങ്ങനാശേരിയിലുമൊക്കെ ഒരു നടനെന്ന നിലയില്‍ തന്നെ അംഗീകരിച്ചത് ആമേന്‍ ഇറങ്ങിയതിന് ശേഷമാണെന്നും അതിനു മുൻപ് നാട്ടിൽ നിന്നും കേൾക്കേണ്ടി വന്ന പരിഹാസങ്ങൾ വളരെ വലുതായിരുന്നു എന്നും ജയപ്രകാശ് പറയുന്നു. തന്റെ ശരീരവും രൂപവും കണ്ടു പലരും കളിയാക്കിയിട്ടുണ്ടെന്നും ” പറ്റുന്ന പണിക്ക് പോയാൽ പോരെ ” എന്നായിരുന്നു കളിയാക്കുന്നവർ പലരും ചോദിച്ചിരുന്നതെന്നും ജയപ്രകാശ് പറയുന്നു. അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ നിന്നും പോലും വിവേചനം നേരിട്ടെന്നും ജയപ്രകാശ് പറയുന്നു, അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ “ആമേന്‍ മുന്‍പ് വരെ സെറ്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ പോലും അവഗണന നേരിട്ടിട്ടുണ്ട്. ഒരു ലുങ്കിയും ബനിയനുമായിരിക്കും മിക്ക സിനിമകളിലും എന്റെ വേഷം. ഉച്ഛഭക്ഷണത്തിനൊക്കെ ചെല്ലുമ്പോള്‍ ആരെന്ന് തിരിച്ചറിയാത്തതുകൊണ്ടായിരിക്കാം അങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. മുന്നോട്ടുള്ള വളര്‍ച്ചയില്‍ വേണ്ട ഊര്‍ജ്ജമായി മാത്രമേ ഞാന്‍ അതിനെയെല്ലാം കണ്ടിട്ടുള്ളൂ”