ജീവിതത്തിൽ ഒരു ട്വിസ്റ്റുപോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകൻ!! ജാൻ-എ-മൻ ടീസർ

0
731

ചിദംബരം സംവിധാനം ചെയ്തു അർജുൻ അശോകൻ, ലാൽ,ബാലു വർഗീസ് ബേസിൽ ജോസഫ് ഗണപതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് ജാനേമൻ. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ലക്ഷ്മി വാര്യർ, സജിത്ത് കുമാർ, ഗണേഷ് മേനോൻ, ഷോൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്..

ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ബേസിൽ ജോസഫാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു തണ്ടാശേരി ചായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിപാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.