സ്വാന്തനം കുടുംബത്തിലെ ഈ അമ്മ ആരാണെന്നു അറിയാമോ, ഈ സിനിമ താരത്തിന്റെ ഭാര്യയാണ്

0
43

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് റേറ്റിങ്ങുകളിൾ ഒന്നാം സ്ഥാനത്തു എത്തിയ ഒരു പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. നടി ചിപ്പി രഞ്ജിത് നിർമ്മിച്ച് പ്രധാനi വേഷത്തിൽ എത്തുന്ന പരമ്പരയിൽ പ്രധാന വേഷത്തിൽ ചിപ്പിയും എത്തുന്നുണ്ട്. ഒരു വലിയ താരനിര പരമ്പരയിൽ അണിനിരക്കുന്നു. ചേട്ടാനുജന്മാർ യുടെ ഇണക്കങ്ങളുടെയും കളി ചിരിയുടെയും കഥ പറയുന്ന സാന്ത്വനത്തിലേ ഓരോ കഥാപാത്രവും ആരാധകർക്ക് ഏറെ പ്രിയപെട്ടവയാണ്

സ്വാന്തനം കുടുംബത്തിലെ അമ്മ വേഷത്തിൽ എത്തുന്നത് നടി ഗിരിജ പ്രേമനാണ്. വീൽ ചെയറിൽ ജീവിക്കുന്ന അല്പം മുൻകോപം ഒക്കെയുള്ള ഒരു കഥാപാത്രത്തെ ആണ് ഗിരിജ പ്രേമൻ അവതരിപ്പിക്കുന്നത്.നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ ഗിരിജ ഒരുപാട് സീരിയലുകളുടെയും നാടകങ്ങളുടെയും ഭാഗമായിരുന്നു, സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

ഗിരിജ പ്രേമന്റെ ഭർത്താവിന്റെ പേര് പറഞ്ഞാൽ ഒരുപക്ഷെ നിങ്ങളറിയും. കെ എസ് പ്രേംകുമാർ എന്ന കൊച്ചു പ്രേമൻ. തിരുവനന്തപുരത്താണ് ഗിരിജയും കൊച്ചു പ്രേമനും ജീവിക്കുന്നത്. ഒരു മകനുണ്ട്, ഹരികൃഷ്ണൻ ടെക്നോപാർക്കിൽ ജോലി ചെയുന്നു. സാന്ത്വനത്തിൽ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തെയാണ് ഗിരിജ അവതരിപ്പിക്കുന്നത്